ശബരിമല: സി.പി.എം നിലപാട്​ വിശ്വാസികളെ കബളിപ്പിക്കൽ -ചെന്നിത്തല

മണ്ണാർക്കാട്​: വിശ്വാസികളെ മാറ്റിനിർത്തി മുന്നോട്ടുപോകാനാകില്ലെന്നത് സി.പി.എമ്മി​േൻറയോ സർക്കാറി​ൻെറയോ നിലപാടാണെങ്കിൽ ശബരിമല വിഷയത്തിൽ നൽകിയ സത്യവാങ്മൂലം മാറ്റിനൽകണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സുപ്രീംകോടതി വിധിവന്നശേഷം ചർച്ചയാകാമെന്ന നിലപാട്​ വിശ്വാസികളെ കബളിപ്പിക്കലാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.