റിപ്പബ്ലിക് ദിനാഘോഷം

തിരൂരങ്ങാടി: ജെ.സി.ഐ വളാഞ്ചേരി പി.ജി. അക്കാദമി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എം.എ. റഹ്മാൻ, നാരായണൻ കുട്ടി നായർ എന്നീ വിമുക്തഭടന്മാരെ ആദരിച്ചു. പ്രസിഡൻറ്​ സന്തോഷ് വെളിമുക്ക്, സെക്രട്ടറി ലത്തീഫ് ചെമ്മാട് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.