പീഡനക്കേസിൽ യുവാവ്​ അറസ്​റ്റിൽ

പൊന്നാനി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ. പൊന്നാനി കോടതിപ്പടി സ്വദേശി ഇ.കെ. സബീക്കിനെയാണ്​ (19) പൊന്നാനി പൊലീസ് അറസ്​റ്റ്​ ചെയ്​തത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ എസ്.ഐ പി.ആർ. ദിനേശ് കുമാറി​ൻെറ നേതൃത്വത്തിലാണ് അറസ്​റ്റ്​ ചെയ്​തത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്​തു. photo: mp arrested sabeek സബീക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.