'പ്രവാസി വിദ്യാർഥികൾക്ക് ധനസഹായം നൽകണം'

മലപ്പുറം: കോവിഡിനെ തുടർന്ന് ഗൾഫിൽ നിന്നും തിരിച്ചെത്തിയവരുടെയും മടങ്ങിപ്പോകാൻ കഴിയാത്തവരുടെയും മക്കൾക്ക് ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാക്കാൻ വേണ്ട ധനസഹായം സർക്കാർ നൽകണമെന്ന് സിജി ജില്ല ചാപ്റ്റർ ആവശ്യപ്പെട്ടു. ഇത്തരം വിദ്യാർഥികളെ സഹായിക്കാൻ സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജില്ല പ്രസിഡൻറ്​ എ. ഫാറൂക്ക് സെക്രട്ടറി സുബൈർ അവാം, ട്രഷറർ ഹസൻ തിരൂർ എന്നിവർ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.