കരിപ്പൂർ ദുരന്തം: രക്ഷ​പ്പെട്ടവരിൽ തച്ചമ്പാറ സ്വദേശിനിയും

കല്ലടി​േക്കാട്: കരിപ്പൂർ അപകടത്തിൽപെട്ട വിമാനത്തിലുണ്ടായിരുന്ന തച്ചമ്പാറ സ്വദേശിനിയും ഭർത്താവും സുഖം പ്രാപിച്ചുവരുന്നു. തച്ചമ്പാറ ചേനമ്പാറ വീട്ടിൽ സതിയും ഭർത്താവ് മഞ്ചേരി തിരുവാലി സ്വദേശി അരവിന്ദാക്ഷനുമാണ്​ (ബേബി) വിമാനത്തിലുണ്ടായിരുന്നത്. ദുബൈയിലുള്ള മക​ൻെറ അടുക്കലേക്ക് പോയിരുന്ന ഇവർക്ക് ഇന്നലത്തെ വിമാനത്തിലാണ് ടിക്കറ്റ് ലഭിച്ചത്. രണ്ടുപേരെയും പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിലേക്ക് മാറ്റി. pew escape family രക്ഷപ്പെട്ട തച്ചമ്പാറ ചേനാത്ത് സതിയും അരവിന്ദാക്ഷനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.