നിംസ്​ എം.ഡിയുടെ നിര്യാണത്തിൽ അനുശോചിച്ചു

വണ്ടൂർ: നിംസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ അബ്​ദുല്ല മുഹമ്മദ് വെള്ളേങ്ങരയുടെ നിര്യാണത്തിൽ ആശുപത്രി ഡയറക്ടർമാരും ജീവനക്കാരും മൗനപ്രാർഥന നടത്തി അനുശോചിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ പാപ്പറ്റ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എൻ. അഹമ്മദ് കുട്ടി, നീലാമ്പ്ര നാസർ ഹുസൈൻ, ഡോ. പി. അബ്​ദുൽ കരീം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.