എം.പി സന്ദര്‍ശിച്ചു

ചെറുപുഴ: കാട്ടാനകളുടെ ആക്രമണത്തില്‍ കൃഷിനാശം സംഭവിച്ച ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . കര്‍ണാടക വനത്തില്‍ നിന്നിറങ്ങി കാര്യങ്കോട് പുഴകടന്ന്​ കാട്ടാനകളെത്തുന്ന കാനംവയല്‍, ചേന്നാട്ടു കൊല്ലി പ്രദേശങ്ങളാണ് എം.പി സന്ദര്‍ശിച്ചത്. കാട്ടാനകള്‍ നശിപ്പിച്ച വിളകള്‍ക്ക് അര്‍ഹമായ നഷ്​ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന്​ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസി​ൻെറ പ്രാദേശിക നേതാക്കളും എം.പിക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.