എൻട്രൻസ് പരീക്ഷക്ക്​ സൗകര്യമൊരുക്കി സന്നദ്ധ പ്രവർത്തകർ

മങ്കട: ഗവ. ഹൈസ്കൂളിലും മക്കരപറമ്പ് ഹൈസ്കൂളിലും നടന്ന പ്രവേശന പരീക്ഷക്ക് വേണ്ടി ഫയർ ഫോഴ്​സി​ൻെറയും സിവിൽ ഡിഫൻസിൻെറയും മങ്കട ട്രോമകെയറി​ൻെറയും നേതൃത്വത്തിൽ സൻെററുകൾ അണുവിമുക്തമാക്കി. എൻട്രൻസ് കമീഷൻ റപ്രസ​േൻററ്റീവ് എ.പി. ബിജു, മങ്കട ഹൈസ്കൂൾ പ്രധാനാധ്യാപിക പി. അനിത എന്നിവരുടെ നേതൃത്വത്തിൽ മങ്കട പൊലീസ്, പൊലീസ് വളൻറിയർമാരായ സമദ് പറച്ചിക്കോട്ടിൽ, ആരിഫ് മാസ്​റ്റർ, അബ്​ദുൽ അസീസ്, മുഹമ്മദ് പാറക്കൽ, ഗഫൂർ വടക്കാങ്ങര, നസീമുൽ ഹഖ്, ഹുസൈൻ മാസ്​റ്റർ, റിയാസ് അരിപ്ര, ബാബു മാമ്പള്ളി, നാസർ വേരുംപുലാക്കൽ, യൂസുഫ് തിരൂർക്കാട്, പ്രദീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.