മുണ്ടക്കുളം സെക്​ഷൻ ഓഫിസിന് അനുമതി

കൊണ്ടോട്ടി: മുണ്ടക്കുളത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ചിരകാലാഭിലാഷമായ കെ.എസ്.ഇ.ബി യായി. കൊണ്ടോട്ടി, പുളിക്കൽ, എടവണ്ണപ്പാറ, കിഴിശ്ശേരി എന്നീ നാല് സെക്​ഷനുകൾ വിഭജിച്ചാണ് മുണ്ടക്കുളം സെക്​ഷൻ രൂപവത്​കരിക്കുന്നത്. ജൂലൈ അവസാനം ഓഫിസ് ഉദ്ഘാടനം നടന്നേക്കും. മുണ്ടക്കുളം ഖുതുബുസ്സമ്മാൻ ഇസ്​ലാമിക് സൻെറർ മദ്റസ കെട്ടിടത്തിലാണ് താൽക്കാലികമായി ഓഫിസ് പ്രവർത്തിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.