മുഹമ്മദ് റാഫി

ചാലാട്: കുനിയില്‍ പാലം മയ്യാൻ വില്ലയില്‍ കെ.പി. (70) നിര്യാതനായി. പരേതരായ എ.ടി. ജുനൈദി‍ൻെറയും ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ റാബിയ. മക്കള്‍: റമീസ്, റസ്ബി. മരുമകള്‍: ജാസ്മിന്‍. സഹോദരങ്ങള്‍: കെ.പി. ജബ്ബാര്‍, മജീദ്, പരേതനായ സത്താര്‍. MUHAMMED RAFI KP (70) CHALAD OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.