ബഷീർ അനുസ്മരണം

മംഗലം ഡാം: ഒടുകൂർ ഇ.എം.എസ് വായനശാലയും പു.ക.സ യൂനിറ്റും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. യൂനിറ്റ് പ്രസിഡൻറ്​ കെ.കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. കെ.എൻ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഒ.വി. മണി, കെ.വി. ദേവദാസ്, കെ.കെ. തങ്കമണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.