പച്ചക്കറിവിത്ത്​ വിതരണം

ഫലവൃക്ഷ തൈകളും പച്ചക്കറി വിത്തുകളും കിഴക്കഞ്ചേരി: കൃഷിഭവനിൽ വിവിധയിനം ഫലവൃക്ഷ തൈകളും പച്ചക്കറി വിത്തുകളും സൗജന്യ വിതരണത്തിനെത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ കിഴക്കഞ്ചേരി കൃഷിഭവനിലെത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.