കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി

ഉരുവച്ചാൽ: കിണറ്റിൽ വീണ ആടിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ശിവപുരം പാലാച്ചിപ്പാറയിലെ മുകുന്ദ​ൻെറ വീട്ടുകിണറ്റിൽ വീണ ആടിനെയാണ് മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം വൈകീട്ട്​ അഞ്ചോടെയാണ് ആട് കിണറ്റിൽ വീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.