സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം

പട്ടാമ്പി: എം.എൽ.എ ഫണ്ടിൽ നിന്ന്​ 99 ലക്ഷം രൂപ ചെലവഴിച്ച് കള്ളാടിപ്പറ്റ ജി.എൽ.പി സ്കൂളിനു വേണ്ടി നിർമിക്കുന്ന കെട്ടിടത്തി​ൻെറയും ഓഡിറ്റോറിയത്തി​ൻെറയും നിർമാണോദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജിഷാർ പറമ്പിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ സൈനബ, വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി.പി. വിജയകുമാർ, വാർഡംഗം സുനിത, പി.ടി.എ പ്രസിഡൻറ്​ അജിത്ത്, മുസ്തഫ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.