മുച്ചക്ര വാഹനങ്ങള്‍ നൽകി

കണ്ണൂർ: ഭിന്നശേഷിക്കാര്‍ക്ക് കെ. സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഏഴ് മുച്ചക്ര വാഹനങ്ങളും ഒരു ഇലക്‌ട്രോണിക് വീല്‍ചെയറുമാണ് നല്‍കിയത്. 7.95 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ലഭിച്ച അപേക്ഷകളില്‍നിന്നും തിരഞ്ഞെടുത്തവര്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.