വിദ്യാഭ്യാസ ആനുകൂല്യ വിതരണം

കണ്ണൂർ: 2020-21 അധ്യയനവര്‍ഷം ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങളായ ലംപ്‌സം ഗ്രാൻഡ്​, ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള പ്രതിമാസ സ്​റ്റൈപ്പൻഡ്​ എന്നിവ വിതരണം ചെയ്യും. ഫോറം നമ്പര്‍ ഒന്നില്‍ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങളും ബാങ്ക് അക്കൗണ്ട് പാസ്ബുക്കി​ൻെറ പകര്‍പ്പും സഹിതം ജൂലൈ 15 നകം ഐ.ടി.ഡി.പി ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.