വൈദ്യുതി മുടങ്ങും

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ടി.കെ കോളനി, ഉള്ളാട്, പുതിയക്കോട്, തരിശ്​, ഗാന്ധിപ്പടി, പുതിയകളം പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ട്​ മുതൽ വൈകീട്ട്​​ മൂന്ന്​ വരെ . കരുളായി: കരുളായി വൈദ്യുതി സെക്ഷനു കീഴിൽ കുട്ടികുന്ന്, കൊങ്ങംപാടം, വളവ് ട്രാൻസ്​ഫോർമറുകൾക്ക് കീഴിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ ആറ്​ വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.