പാവറട്ടി: പാടൂർ അലിമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിനെ വിദ്വേഷ പ്രഖ്യാപനങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ എ.ഐ.എച്ച്.എസ്.എസ് ജനകീയ കൂട്ടായ്മ പാടൂർ കമ്യൂണിറ്റി ഹാളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടന നേതാക്കളും മഹല്ല് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. ആർ.പി. റഷീദ്, ജാഫർ സാദിഖ് തങ്ങൾ, അസ്ഹർ അലി തങ്ങൾ, ആർ.കെ. ഷംസുദ്ദീൻ, ഫിറോസ് കാലടിയിൽ, അബ്ദുൽ ഹമീദ്, പി.എൻ.എ. ഖാദർ, ഇ.എ. അബ്ദുൽ ലത്തീഫ്, ഇർഷാദ്, അൻവർ ഷാ, ഉസ്മാൻ തറയിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: പാടൂർ അലി മുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മ TCC Pvt 3 Al HSS Predishedham
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.