അശ്ലീല വീഡിയോയുമായി യുവാവ് അറസ്റ്റില്‍

അശ്ലീല വിഡിയോയുമായി യുവാവ് അറസ്റ്റില്‍ പുന്നയൂർക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല വിഡിയോയുമായി യുവാവ് അറസ്റ്റില്‍. പെരിയമ്പലം ചേലാട്ട് മണികണ്ഠനെയാണ് (19) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.