തൃശൂർ: 75ാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പുരോഗമന കലാസംഘം സംഘടിപ്പിച്ച ഡോ. രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന പരിപാടിയുടെ ഭാഗമായി 'നിശ്ശബ്ദമാക്കപ്പെടുന്ന ജനാധിപത്യം' വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണവും അദ്ദേഹം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് അഡ്വ. വി.ഡി. പ്രേം പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രിയനന്ദനൻ, ഡോ. എം.എൻ. വിനയകുമാർ, രേണു രാമനാഥ്, ഡോ. കെ.ജി. വിശ്വനാഥൻ, ഡോ. ഡി. ഷീല, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.