പൂക്കോട്ടുംപാടം: ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ മലയാള വിഭാഗം രാമായണ മാസാചാരണ ഭാഗമായി ദൃശ്യാവിഷ്കാരം നടത്തി. ക്വിസ് മത്സരവും സംഘടിപ്പിച്ചു. മാനേജർ എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ, അധ്യാപകരായ ജിഷ്‌മ മുരളി, കെ.ടി. ചന്ദ്ര, പ്രസീത, രാജശ്രീ, എന്നിവർ നേതൃത്വം നൽകി. ഫോട്ടോppm1 പൂക്കോട്ടുംപാടം ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ അവതരിപ്പിച്ച രാമായണ ദൃശ്യാവിഷ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.