കാളികാവ്: മാളിയേക്കൽ ജി.യു.പി സ്കൂളിൽ ഹിരോഷിമ- നാഗസാക്കി ദിനാചരണം നടന്നു. സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് അധ്യാപകരായ സി. ശാലിനി, ഫാരിഷ, മുഹമ്മദലി, കെ.പി. ശാലിനി, മിനൂജ അനില, രഞ്ജിത, ശബിനി എന്നിവർ നേതൃത്വം നൽകി. kkv Hiroshima day .jpg: മാളിയേക്കൽ ജി.യു.പി.സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥികളുടെ പ്രതിജ്ഞ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.