തൃക്കലങ്ങോട്: മാനവേദൻ യു.പി സ്കൂളിലെ കുട്ടികൾ . വിദ്യാർഥികൾ സുഡോക്കോ കൊക്ക് നിർമിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ജ്യോതി ജി. നായർ, അധ്യാപകരായ ലിജി, സമീർ, ഷാരൂഖ്, യു.പി. നൗഷാദ്, അഖിൽ, സാരംഗ്, കാർത്തിക, പ്രിയ, പി. ഷാജി, സുധ എന്നിവർ സംസാരിച്ചു. me mups tkd തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിൽ നടത്തിയ ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിൽനിന്ന് യുദ്ധവിരുദ്ധ റാലി മഞ്ചേരി: മുള്ളമ്പാറ എ.എൽ.പി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി അനുസ്മരണ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന യുദ്ധവിരുദ്ധ സദസ്സിൽ പ്രോഗ്രാം കോഓഡിനേറ്റർ ലിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയാറാക്കിയ സുഡോക്കോ പക്ഷികൾ, പ്ലക്കാർഡ് എന്നിവയുടെയും വിഡിയോയുടെയും പ്രദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.