വണ്ടൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റി നടുവത്ത് മൂച്ചിക്കലിൽ നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് സംഘടനയിലേക്ക് വന്നവർക്ക് സ്വീകരണം നൽകി. ഇ. മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കെ.ടി. അലവിക്കുട്ടി, ടി. വിനയദാസ്, ഇ. അബ്ദുറസാഖ്, സി.എച്ച്. ഹംസക്കുട്ടി, എം. വേലായുധൻ, എൽസമ്മ തോമസ്, കെ. റംലത്ത്, എം.വി. ജോസഫ്, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. MN wdr Jameela: സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റി നടത്തിയ വരവേൽപ്പ് സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.