വള്ളിക്കുന്ന്: കോക്ലിയർ ഇംപ്ലാന്‍റ് ചെയ്തവരുടെ സംഘടനയായ സിയാക്സ് മലപ്പുറം ജില്ല കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയവരെ ആദരിച്ചു. ജില്ല സെക്രട്ടറി അഷ്‌റഫ് പത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുരേന്ദ്രൻ പനോളി അധ്യക്ഷത വഹിച്ചു. എ.ഒ. ലൈജു, ജിത്തു ഷാ, മണി, മലപ്പുറം ഏരിയ സെക്രട്ടറി അബ്ദുൽസലാം എന്നിവർ സംസാരിച്ചു. പടം.MT VLKN 4: സിയാക്സ് മലപ്പുറം ജില്ല കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയവരെ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.