വിജയികളെ ആദരിച്ചു

വള്ളിക്കുന്ന്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അത്താണിക്കൽ യൂനിറ്റ്​ എസ്.എസ്.എൽ.സി പരീക്ഷയിലെ . സംസ്ഥാന കമ്മിറ്റി അംഗം പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ടി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എൻ.വി. ഗോപാലകൃഷ്ണൻ, ഏരിയ പ്രസിഡന്റ് ടി. ബാബുരാജ്, പ്രീതി രമേശൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ പനോളി സ്വാഗതവും പി.വി. സതീഷ്ബാബു നന്ദിയും പറഞ്ഞു. പടം.MT VLKN 2: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അത്താണിക്കൽ യൂനിറ്റ്​ എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയികളെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.