മങ്കട ഗവ. എച്ച്​.എസ്​.എസിൽ 'വെളിച്ചം'

മങ്കട ഗവ. സ്കൂളിൽ 'മാധ്യമം വെളിച്ചം' പദ്ധതി ജിൻഡാൽ എം.എൽ.സി പൈപ്പ് മലപ്പുറം ജില്ല ഡിസ്ട്രിബ്യൂട്ടർമാരായ നവാസ് ശരീഫ് എലിക്കോട്ടിലും മുഹമ്മദ് ശരീഫ് കല്ലിയാൻതൊടിയും വിദ്യാർഥി പ്രതിനിധി പി. ഫർസിലിന് പത്രം നൽകി ഉദ്​ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് ഹസ്സൻ എലിക്കോട്ടിൽ, സൈനുദ്ദീൻ മൗലവി മുച്ചിക്കൽ, പി.കെ. അബ്ദുസ്സലാം, അബ്ദുറസാഖ്, മാധ്യമം ഏരിയ കോഓഡിനേറ്റർ എം. സക്കീർ ഹുസൈൻ, അധ്യാപകരായ അബ്ദുൽഗഫൂർ, നവാസ്, അമാനുല്ല, സൈതലവി, ജംഷാദ് അലി, ഷറഫുദ്ദീൻ, സുരേഷ്, നൗഷാദ് എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.