ജില്ല ബധിര അസോ. ഭാരവാഹികൾ

മലപ്പുറം: ജില്ല ബധിര അസോസിയേഷൻ ഭാരവാഹികൾ: കെ. റിയാസുദ്ദീൻ (പ്രസി), പി. അർജുൻ (വൈസ്​ പ്രസി), പി. മുനാസ്​ (ജന. സെക്ര), ബി.എസ്​. സുസ്മിത (ജോ. സെക്ര), മുഹമ്മദ്​ ശരീഫ്​ (ട്രഷ), നാസർ പാറക്കൽ (ചെയർ), അഷ്​റഫ്​ കുന്നത്ത്​ (വൈസ്​ ചെയർ), മുഹമ്മദ്​ ഫയാസ്​, അലി അക്​ബർ, കെ. ബാലുദാസ്​, എം.ഒ. ഉസ്മാൻ, കെ. ശബീബ്​, എം.സി. ജാബിർ, മുഹമ്മദ്​ റാഷിദ്​, മുഹമ്മദ്​ അസ്​ലം, കെ. അസൈൻ (നിർവാഹക സമിതി). മലപ്പുറം എം.എസ്​.പി കമ്യൂണിറ്റി ഹാളിൽ നടന്ന വാർഷിക യോഗത്തിൽ പ്രസിഡന്‍റ്​ മുഹമ്മദ്​ റാഷിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്​റഫ്​ കുന്നത്ത്​ റിപ്പോർട്ട്​ അവതരിപ്പിച്ചു. ഓൾ കേരള അസോസിയേഷൻ ഓഫ്​ ദി ഡഫ്​ ജനറൽ സെക്രട്ടറി വി.എ. യൂസുഫ്​ മുഖ്യപ്രഭാഷണം നടത്തി. m3 deaf presi RIYAS റിയാസുദ്ദീൻ m3 deaf sec munas മുനാസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.