ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ മേഖല യൂനിറ്റ് വ്യാപാര ദിനം ആചരിച്ചു. യൂനിറ്റ് പ്രസിഡന്‍റ് അബ്ദുറസാഖ് നാലകത്ത് പതാക ഉയർത്തി. യൂനിറ്റ് ജനറൽ സെക്രട്ടറി ഇ.വി. മുജീബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. വി.എ. ബഷീർ, സുബ്രഹ്മണ്യൻ, കല്ലുംപുറം, അബൂബക്കർ, ഇ.വി. മാമു എന്നിവർ സംസാരിച്ചു. ആശിഖ് ഗാർഡൻസ്, അബ്ബാസ് കേക്ക് വേൾഡ്, അഫ്സൽ ഫോറം, വേണു പാവിട്ടപ്പുറം, അൻസാർ സന എന്നിവർ നേതൃത്വം നൽകി. ഫോട്ടോ PhotoW വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂരിൽ നടത്തിയ വ്യാപാരദിനാചരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.