കോലഴി: എസ്.എൻ.ഡി.പി വനിത സ്വയംസഹായ സംഘത്തിന്‍റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്കാര വിതരണവും നടന്നു. വനിത സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് പി.എം. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. ഇന്ദിരാദേവി ടീച്ചർ, പത്മിനി ഷാജി, പി.വി. വിശ്വേശ്വരൻ, ശ്രുതി സജി, എം.എൻ. രവി, എം.കെ. വിശ്വനാഥൻ, പി.വി. ബാലൻ, വത്സ സുഭാഷ്, പ്രസീന സന്തോഷ് എന്നിവർ സംസാരിച്ചു. tct sndp kolazhy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.