പെരുമ്പിലാവ്: ആൽത്തറ നിഴൽ ചാരിറ്റബ്ൾ ട്രസ്റ്റ്, ഗ്രാമീണ വായനശാല, അൽമനാറ കണ്ണാശുപത്രി എന്നിവ സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മുതൽ ഒന്നുവരെ ആൽത്തറ ഗ്രാമീണ വായനശാലയിൽ ക്യാമ്പ് നടക്കും. രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ ആരംഭിക്കും. ഫോൺ: 9744 302 183.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.