കരുവാരകുണ്ട്: ഭവന നിർമാണത്തിനും സുരക്ഷക്കും മൂന്നുകോടിയോളം വകയിരുത്തി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വികസന രേഖ. വികസന സെമിനാർ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ. ജയിംസ് വികസന രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ്, സ്ഥിരംസമിതി അധ്യക്ഷരായ ഷീബ പള്ളിക്കുത്ത്, ടി.കെ. ഉമ്മർ, ഷീന ജിൽസ്, ജില്ല പഞ്ചായത്ത് അംഗം വി.പി. ജസീറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. ശൈലേഷ്, പി. കുഞ്ഞാപ്പു ഹാജി, ഹംസ സുബ്ഹാൻ, പഞ്ചായത്ത് സെക്രട്ടറി കെ. ഷാനിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.