തൃശൂർ: ദേശീയ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാമൂഹിക മാറ്റത്തിനുള്ള ഉപകരണമായി വിവരാവകാശ നിയമത്തെ ഉപയോഗപ്പെടുത്താൻ ജില്ലതലത്തിൽ പരിശീലനം നൽകുന്നു. ഈ മാസം 25ന് തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം പി.ജി സെന്‍ററിൽ രാവിലെ 11നാണ് ക്ലാസ്. വിവരാവകാശ നിയമം ഉപയോഗിക്കുന്നത് സംബന്ധിച്ച സംശയങ്ങളും ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങളും പരിശീലനത്തിൽ ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പരിശീലനത്തിൽ പങ്കെടുക്കാൻ 7012650653 വാട്സ്ആപ് നമ്പറിൽ 24ന് വൈകീട്ട് അഞ്ചിനുമുമ്പ് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.