തൃശൂർ: മുതുവറ-അമ്പലംകാവ് റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസി. എന്‍ജിനീയര്‍ അറിയിച്ചു. ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി തൃശൂർ: കൈപ്പറമ്പ് പോസ്റ്റ് ഒാഫിസിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.എ.എസ് ഏജന്‍റ് അഞ്ഞൂര്‍ മുണ്ടൂര്‍ തെക്കൂട് വീട്ടിൽ പി.കെ. ഉഷയുടെ ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തി. ഇവരുടെ ഏജന്‍സി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് പരാതിയുണ്ടെങ്കില്‍ കലക്ടറേറ്റിലെ ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസുമായി 30 ദിവസത്തിനകം ബന്ധപ്പെടണം. ഫോണ്‍: 0487 2361566.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.