കുന്നംകുളം: തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ നഗരസഭയുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചു. തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര ധനസഹായം നൽകുക, മെഡിക്കൽ കോളജിലേക്ക് സൗജന്യ യാത്രസൗകര്യം ഒരുക്കിനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധസമരം. കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, ലെബീബ് ഹസ്സൻ, മിനി മോൺസി എന്നിവർ പങ്കെടുത്തു. tcckkm 4 കുന്നംകുളം നഗരസഭ ഓഫിസിന് മുന്നിൽ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.