ബഹുജന പ്രതിഷേധം ഇന്ന്​

താനൂർ: പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരായ ഭരണകൂട അക്രമങ്ങളിൽ വെള്ളിയാഴ്ച ബഹുജന പ്രതിഷേധം നടത്തുന്നു. ജുമുഅക്ക് ശേഷം നടക്കുന്ന പരിപാടിക്ക്​ ബസ് സ്റ്റാൻഡ്​ മസ്ജിദ് ഖതീബ് സി.ടി. സുഹൈബ് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.