ബാങ്ക് ജീവനക്കാരുടെ പ്രകടനം

മലപ്പുറം: ബാങ്ക് പെന്‍ഷന്‍ പരിഷ്‌കരിക്കുക, പഞ്ചദിന ബാങ്കിങ്​ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് യൂനിയന്‍ ഐക്യവേദി നേതൃത്വത്തില്‍ 10 ലക്ഷം ജീവനക്കാരും ഓഫിസര്‍മാരും ജൂണ്‍ 27ന് സൂചന പണിമുടക്ക്​ നടത്തുന്നതിന്​ ഐക്യവേദി നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. മലപ്പുറത്ത് എസ്.ബി.ഐക്ക് മുന്നില്‍ നടന്ന പ്രകടനത്തിന് ജില്ല കണ്‍വീനര്‍ കെ.പി.എം. ഹനീഫ, ജി. കണ്ണന്‍, അഭിലാഷ്, വിവേക്, സോമന്‍, മിഥുന്‍ കുമാര്‍, ശ്രീലസിത്, ബീഗേഷ് ഉണ്ണിയന്‍, രഞ്ജിനി എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.