വണ്ടൂർ: ഏമങ്ങാട് അൽമനാർ ഖുർആനിക് പ്രീ സ്കൂളിന്റെ ഉദ്ഘാടനം എ.പി. അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. സ്കൂൾ കമ്മിറ്റി പ്രസിഡന്‍റ് എം. സുബൈർ അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവം ജില്ല പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈജൽ എടപ്പറ്റ, ഖാലിദ് ഏമങ്ങാട്, അഡ്വ. രവീന്ദ്രൻ, വി.എം. സീന, പി.കെ. മഹമൂദ്, സി.കെ. ജുബൈർ, മയൂരി മാനു, പി. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.