പൊന്നാനി: ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ടീൻ ഇന്ത്യ യൂനിറ്റ് ഉദ്ഘാടനം ജില്ല കോഓഡിനേറ്റർ എൻ.കെ. സദറുദ്ദീൻ നിർവഹിച്ചു. ഐ.എസ്.എസ് ടീൻസ് സർക്കിൾ കോഓഡിനേറ്റർ വി.കെ. സെമീൽ അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ പൊന്നാനി ഏരിയ കോഓഡിനേറ്റർ എം. അബ്ദുൽ ഖാദർ, ഐ.എസ്.എസ് പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ്, ഹൈസ്കൂൾ വിഭാഗം അക്കാദമിക് കൺവീനർ കെ.എച്ച്. ഫൈസൽ എന്നിവർ സംസാരിച്ചു. ഷെബിൻ സയാൻ, അധ്യാപകരായ കെ.എച്ച്. ഫൈസൽ, യു.കെ. ശഫായത്ത് എന്നിവർ ഗാനമാലപിച്ചു. വിദ്യാർഥി പ്രതിനിധി ശിഫ ഫാത്തിമ സ്വാഗതവും ഐ.എസ്.എസ് ടീൻ ഇന്ത്യ വനിത കോഓഡിനേറ്റർ കെ. റംല നന്ദിയും പറഞ്ഞു. ടി.പി. അംജദ് ഖിറാഅത്ത് നടത്തി. ആയിഷ സിയ സംഗമം നിയന്ത്രിച്ചു. MPPNN 5 ജില്ല കോഓഡിനേറ്റർ എൻ.കെ. സദറുദ്ദീൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.