തെക്കൻ കുറ്റൂർ: മേഖലയിൽ 32 വർഷമായി കലാകായിക സാംസ്കാരിക പ്രവർത്തനം നടത്തുന്ന യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്‍റെ പുതിയ . തലക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മൊയ്തീൻ എന്ന ഉണ്ണി, സി.പി. നാസർ, വി. റിയാസ്, ത്വൽഹത്ത്, മോഹനൻ, മുഹമ്മദ് കുട്ടി, ജയപ്രകാശ്, കുഞ്ഞിപ്പ, അമീർ തുടങ്ങിയവർ സംസാരിച്ചു. മുക്കിലപ്പീടികയിൽ ബാൻറ് മേളത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.