തിരുനാവായ: നയതന്ത്ര ചാനൽ ഉപയോഗിച്ച് സ്വർണവും കറൻസിയും കടത്തിയതിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടായിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് തിരുനാവായ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിണറായി വിജയന്റെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്‍റ് മുളക്കൽ മുഹമ്മദലി, യു.വി.സി. മനോജ്, ബക്കർ അമരിയിൽ, വി. ജുബൈർ, എ. മജീദ്, ജലീൽ വൈരങ്കോട്, സി.പി. ഇബ്രാഹിം, പ്രദീപ് വാവൂർ, എ.കെ. വിജയൻ, പ്രജീഷ് വാവൂർ, അലി മേക്കാട്ട്കുളം, കെ. അഷറഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.