Must ചാവക്കാട്: യൂത്ത് സി.എൽ.സി പാലയൂരിന്റെ നേതൃത്വത്തിൽ പാലയൂർ മേജർ ആർക്കി എപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ നടത്തി. ജില്ല ജനറൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പ് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. ജോയ്‌സി ആന്റണി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സനിൽ സാജു, അസി. വികാരി ഫാ. മിഥുൻ വടക്കെത്തല, ബിനു താണിക്കൽ, റോഷൻ ഷാജി, ഫ്രഡി സി. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.