എടക്കര: നിലമ്പൂർ റവന്യു ബ്ലോക്ക് തല ആരോഗ്യ മേളയുടെ പ്രചാരണാർഥം മൂത്തേടത്ത് വിളംബര റാലി നടത്തി. ചോളമുണ്ട ഗവ. എൽ.പി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി. സഫിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് കാറ്റാടി, അംഗം എ.ടി. റെജി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ സച്ചിദാനന്ദൻ, മെഡിക്കൽ ഓഫിസർ ഡോ. നാസിയ എന്നിവർ സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്, എസ്.പി.സി, ഹരിത കർമ സേന അംഗങ്ങൾ, ആശ-അംഗൻവാടി വർക്കർമാർ, പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ വിളംബര റാലിയിൽ പങ്കെടുത്തു. mn edk- vilambara rally മൂത്തേടത്ത് നടത്തിയ ആരോഗ്യ വിളംബര റാലി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.