പരിസ്ഥിതി ദിനാഘോഷം

മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എലഗൻസ്​ യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയിലെ കുട്ടികളും പരി​ശീലകരും രക്ഷിതാക്കളും ചേർന്ന് പാങ്ങ് കുടുംബാരോഗ്യ കേന്ദ്രം ശുചീകരിക്കുകയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. മുസ്തഫ, അമീൻ നവാസ്, ഹംസ, ജിഷ്ണു, അജ്മൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.