പുന്നയൂർക്കുളം: സോഷ്യൽ എംപവർമെന്റ് ഫോറം വടക്കേക്കാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും , മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. നാലാംകല്ല് എം ആൻഡ് ടി ഹാളിൽ ഞായറാഴ്ച രാവിലെ 8.30ന് ജില്ല പഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫോൺ: 8802900700.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.