പൂക്കാട്ടിരി: കുറ്റിപ്പുറം ബ്ലോക്ക് സുലഭ പച്ചക്കറി കർഷക ഉൽപാദക കമ്പനി ലിമിറ്റഡ് തരിശുഭൂമിയിൽ ചെണ്ടുമല്ലി കൃഷിയിറക്കി. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. വേലായുധൻ, വാർഡ് അംഗം പി.എം. മുഹമ്മദ്, കൃഷി ഓഫിസർ രജിന വാസുദേവൻ, ഡയറക്ടർമാരായ സിക്കന്ദർ ബാബു, കെ.പി. ഗോപിനാഥൻ, സി.കെ. ഇബ്രാഹിം, പി.കെ. സുബ്രഹ്മണ്യൻ, ഷൈലജ നാരായണൻ, കൃഷി അസിസ്റ്റന്‍റുമാരായ റസിയ നസീർ, പ്രഭുകുമാർ, സി.ഇ.ഒ ബിബിൻ ചന്ദ്രൻ, എൽ.ആർ പി. പ്രജി തുടങ്ങിയവർ പങ്കെടുത്തു. MP VNCY 7 Haseena Ibrahim.jpg: കുറ്റിപ്പുറം ബ്ലോക്ക് സുലഭ പച്ചക്കറി കർഷക ഉൽപാദക കമ്പനി തരിശുഭൂമിയിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.