പരിസ്ഥിതി ദിനാചരണം

കാളികാവ്: അമ്പലക്കടവ് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് വാർഡ് പ്രസിഡന്റ് എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. അമാനുല്ല അമ്പലക്കടവ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.