മലപ്പുറം: വിശ്വകർമജരുടെ കുലത്തൊഴിൽ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് തയാറാക്കണമെന്നും വിശ്വകർമജർ നിർമിച്ച സൃഷ്ടികൾ പുതിയ തലമുറക്ക് പ്രചോദനമാകും വിധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ട്രഷറർ രാജു കുന്നമംഗലം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രഭാകരൻ വലിയോറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയന്റ് സെക്രട്ടറി എം.എം. രമേശൻ അനുഗ്രഹപ്രഭാഷണം നടത്തി. വാസുദേവൻ മേലാറ്റൂർ, കെ.ടി. നാരായണൻ, നന്ദകുമാർ കുന്നുംപുറം, പ്രമോദ് താനൂർ, സുധാകരൻ വെളിയംകോട്, ഗീതദാസൻ, പ്രസീത രവീന്ദ്രപ്രകാശ്, സുഭാഷ് മംഗലം, എ.പി. വേലായുധൻ, രവീന്ദ്രപ്രകാശ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പ്രഭാകരൻ വെന്നിയൂർ സ്വാഗതപ്രസംഗവും ജില്ല ട്രഷറർ സി.പി. സുബ്രഹ്മണ്യൻ നന്ദി പ്രമേയവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.