പെരിന്തൽമണ്ണ: നൂറിന്റെ നിറവിൽ എത്തിനിൽക്കുന്ന കുന്നപ്പള്ളി എ.എം.യു.പി സ്കൂളിന്റെ ഒരുവർഷം നീളുന്ന ശതാബ്‌ദിയാഘോഷത്തിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ എ. നസീറ, നഗരസഭ കൗൺസിലർമാരായ പി. ജാഫർ, സജ്‌ന ഷൈജൽ, കെ.സി. ഷാഹുൽ ഹമീദ്, പി. ആരിഫ്, കെ.സി. ഹസീന, സ്കൂൾ മാനേജർ വി. മുഹമ്മദ് ഹാജി, പി.ടി.എ പ്രസിഡന്റ് കെ.പി. മുഹമ്മദ് റഫീഖ്, കെ. അജയകുമാർ, എ.കെ. സലാം, എം. രാധാകൃഷ്ണൻ, കളത്തിൽ അൻവർ, പി. യാക്കൂബ്, സ്വാഗത സംഘം ചെയർമാൻ കെ. അമ്പിളി മനോജ്, ജനറൽ കൺവീനർ കെ. റഹ്മത്ത് എന്നിവർ സംസാരിച്ചു. വിളംബര ഘോഷയാത്രയും നടന്നു. വാദ്യ ഘോഷങ്ങളും മുത്തുക്കുടകളും വിവിധ കലാരൂപങ്ങളും ഘോഷയാത്രയെ വർണാഭമാക്കി. Mc pmna 5 school varshikam കുന്നപ്പള്ളി എ.എം.യു.പി സ്കൂൾ ശതാബ്ദി ആഘോഷം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.