വൈദ‍്യുതി മുടങ്ങും

വഴിക്കടവ്: എച്ച്.ടി ലൈനിൽ മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ മരുത, വഴിക്കടവ്, പാലേമാട് ഫീഡറുകളിൽ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല. മൊടപൊയ്ക നമ്പർ 1, നമ്പർ 2, കവളപൊയ്ക നമ്പർ 1, നമ്പർ 2, ജെയിൻ സീഡ്, വരക്കുളം, വരക്കുളം ടവർ, വരക്കുളം അംഗൻവാടി എന്നീ ട്രാൻസ്ഫോമറിന്​ കീഴിലും രാവിലെ 8.30 മുതൽ വൈകീട്ട്​ അഞ്ച്​ വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.